മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രകാണ്ഡം Edit
    വൃക്ഷത്തിന്റെ തടി, തായ്ത്തടി
    trunk of a tree
More details: ഫലരക്ഷണാദി നിമിത്തം കാമിക്കപ്പെടുന്നത് എന്നർത്ഥം


പ്രകാണ്ഡം Edit
നാമം
    പദാന്ത്യത്തില്‍ വരുമ്പോള്‍ പ്രശസ്തം എന്നര്‍ത്ഥം
More details: ഉദാ:- മണിപ്രകാണ്ഡം = ശ്രേഷ്ഠമായ രത്നം


പ്രകാണ്ഡം Edit
നാമം
    ഭുജത്തിന്റെ മുകള്‍വശം


പ്രകാണ്ഡം Edit
നാമം (ഏകവചനം)
    വൃക്ഷം
    tree


Entries from Datuk Database

പ്രകാണ്ഡം(നാമം):: തായ്ത്തടി
പ്രകാണ്ഡം(നാമം):: (സമാസത്തില്‍ അന്ത്യപദമായി) പ്രശസ്തമായത്
പ്രകാണ്ഡം(നാമം):: ഭുജത്തിന്‍റെ മുകള്‍വശം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ syndicate, ഛര്‍ദ്ദനം, അപ്രതിഹത, കര്‍ക്കശന്‍, തിമിരം


75411 Malayalam words
94618 English words
Hosted on DigitalOcean