പൊരുത്തം Edit
നാമം
ചേര്‍ച്ച,സന്ധി
harmony
പൊരുത്തം Edit
നാമം
യുദ്ധം,വഴക്ക്
More details: പ്രചാരലുപ്തം
പൊരുത്തം Edit
നാമം
വധൂവരന്മാരുടെ ജാതകം യോജിക്കല്‍ (വിവാഹപ്പൊരുത്തം)
പൊരുത്തം Edit
നാമം
ആശീര്‍വ്വാദം
പൊരുത്തം Edit
നാമം
കടലില്‍ പുഴ ചെന്നുയോജിക്കുന്നയിടം
More details: പഴയ മലയാളം
പൊരുത്തം
reconciliation, suitableness
Do you have any comments about this word? Use this Section