മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൊട്ടി Edit
ക്രിയ
    പൊട്ടുക എന്നതിന്റെ ഭൂതകാല രൂപം


പൊട്ടി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ചെവി കേള്‍ക്കാത്തവള്‍


പൊട്ടി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഭോഷി


പൊട്ടി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    വേശ്യ


പൊട്ടി Edit
നാമം
    അഞ്ചാം പനി


പൊട്ടി Edit
നാമം
    മത്സ്യത്തിന്റെ വായുകോശം


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ knack, protean, triumph, അതിഭരം, ഇറടുക


75411 Malayalam words
94618 English words
Hosted on DigitalOcean