പെരുമാള്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
തിരുവിതാംകൂര്‍ രാജാക്കന്‍ന്മാരുടെ ഒരു ബിരുദം
a title of Travancore kings
More details: ഉദാ:- കുലശേഖരപ്പെരുമാൾ
പെരുമാള്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
(ചേര)രാജാവ്,
പെരുമാള്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
കേരളത്തില്‍ 12കൊല്ലത്തേയ്ക്ക് രാജാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന ആള്‍
Entries from Datuk Database
പെരുമാള്‍(നാമം):: ചേരരാജാവ്, തിരുവിതാങ്കൂര്‍ രാജാവിന്‍റെ ഒരു ബിരുദം
പെരുമാള്‍(നാമം):: വിഷ്ണു
പെരുമാള്‍(നാമം):: അധീശന്‍ (രാജാവ്)
പെരുമാള്‍(നാമം):: പ്രധാനി, പ്രഭു
visit http://olam.in/ for details
Do you have any comments about this word? Use this Section