പെരുക്കുക Edit
ക്രിയ
വര്‍ദ്ധിക്കുക
increase
പെരുക്കുക Edit
ക്രിയ
കട്ടയാവുക,മരവിക്കുക
പെരുക്കുക Edit
ക്രിയ
ഒരു സംഖ്യയെ മറ്റൊരു സംഖ്യ കൊണ്ടു വര്‍ദ്ധിപ്പിക്കുക , ഗുണിക്കുക
പെരുക്കുക Edit
ക്രിയ
പ്രഹരിക്കുക
പെരുക്കുക Edit
ക്രിയ
ഓടിക്കളയുക
Entries from Datuk Database
പെരുക്കുക1(ക്രിയ):: അധികമാക്കുക
പെരുക്കുക1(ക്രിയ):: തണുപ്പുകൊണ്ട് അവയവം മരവിക്കുക
പെരുക്കുക1(ക്രിയ):: നെയ്യും മറ്റും ഉറച്ചു കട്ടയാവുക
പെരുക്കുക2(ക്രിയ):: ഗുണിക്കുക (ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ട്)
പെരുക്കുക2(ക്രിയ):: തൂത്തുവാരുക
പെരുക്കുക2(ക്രിയ):: ഓടിക്കളയുക
visit http://olam.in/ for details
Do you have any comments about this word? Use this Section