മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൃഷ്ഠം Edit
നാമം (ഏകവചനം)
    ശരീരത്തിന്റെ പിന്‍ഭാഗം, പുറം, ചന്തി.
    Back of the body, Buttock, Posteriors.
Base: Sanskrit


പൃഷ്ഠം Edit
നാമം (ഏകവചനം)
    പുസ്തകത്തിന്റെ പുറം.
    Page.


പൃഷ്ഠം Edit
നാമം
    മലമുകള്‍


Entries from Datuk Database

പൃഷ്ഠം(നാമം):: പുറം, ശരീരത്തിന്‍റെ പിന്‍ഭാഗം
പൃഷ്ഠം(നാമം):: ചന്തി
പൃഷ്ഠം(നാമം):: മലമുകള്‍
പൃഷ്ഠം(നാമം):: പുസ്തകത്തിന്‍റെ പുറംപേജ്. "പൃഷ്ഠം നന്നെങ്കില്‍ മുഖമാകാ" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ disapprobation, വിഗമം, വളരുക, വെളുത്തേടന്‍, ആരുണ്യം


75411 Malayalam words
94618 English words
Hosted on DigitalOcean