Comment Section (പൃഷ്ഠം)

പൃഷ്ഠം Edit
നാമം (ഏകവചനം)
    ശരീരത്തിന്റെ പിന്‍ഭാഗം, പുറം, ചന്തി.
    Back of the body, Buttock, Posteriors.
Base: Sanskrit


പൃഷ്ഠം Edit
നാമം (ഏകവചനം)
    പുസ്തകത്തിന്റെ പുറം.
    Page.


പൃഷ്ഠം Edit
നാമം
    മലമുകള്‍


Entries from Datuk Database

പൃഷ്ഠം(നാമം):: പുറം, ശരീരത്തിന്‍റെ പിന്‍ഭാഗം
പൃഷ്ഠം(നാമം):: ചന്തി
പൃഷ്ഠം(നാമം):: മലമുകള്‍
പൃഷ്ഠം(നാമം):: പുസ്തകത്തിന്‍റെ പുറംപേജ്. "പൃഷ്ഠം നന്നെങ്കില്‍ മുഖമാകാ" (പഴ.)

visit http://olam.in/ for details


comments powered by Disqus