പൂപ്പ് Edit
നാമം
നനവുള്ള സാധനങ്ങളില്‍ വരുന്ന വെളുപ്പുനിറം
mould, fungus
പൂപ്പ് Edit
നാമം
വസ്തുക്കള്‍ ഇരുന്ന് പഴകിയാല്‍ നേരിടുന്ന നിറഭേദം
പൂപ്പ് Edit
നാമം
ആര്‍ത്തവം
പൂപ്പ് Edit
നാമം
കൊയ്ത്തുസമയം, വിളവ് (പൂവ്)
Entries from Datuk Database
പൂപ്പ1(നാമം):: പൂപ്പല്‍, നനവുള്ള സാധനങ്ങളില്‍ വരുന്ന വെളുത്തനിറം. ചില വസ്തുക്കള്‍ ഇരുന്നു പഴകുമ്പോള്‍ ഉണ്ടാകുന്ന നിറഭേദം
പൂപ്പ1(നാമം):: ആര്‍ത്തവം
പൂപ്പ്2(നാമം):: വിളവ്. ഉദാഃ കുറുമ്പുപ്പൂകൃഷി
visit http://olam.in/ for details
Do you have any comments about this word? Use this Section