മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൂജ Edit
നാമം
    പൂക്കളും ദീപവും ധൂപവും മറ്റും കൊണ്ടുള്ള ആരാധന, അര്‍ച്ചന, വന്ദനം, ബഹുമാനിക്കല്‍
    ..
(പര്യായം) അപചിതി,അർച്ച, സപര്യ


പൂജ Edit
ശൈലി
    അടി,തല്ല്
    ..


Entries from Datuk Database

പൂജ(നാമം):: ദേവാരാധന (ബാഹ്യപൂജ, മാനസ പൂജ എന്നു രണ്ടു പ്രധാനവിഭാഗങ്ങള്‍ ഓരോന്നിലും പല രീതികള്‍ ഉണ്ട്) പൂവ് തുടങ്ങിയവകൊണ്ടുള്ള തര്‍പ്പണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bark, qualify, അദീന, ഭേക്കന്‍, ഉപലം


75411 Malayalam words
94618 English words
Hosted on DigitalOcean