പുരികം Edit
നാമം
നെറ്റിക്ക് താഴെ കണ്ണിനു മുകളിലായി നിരയായി വളർന്നുനിൽക്കുന്ന രോമസമൂഹം
eyebrow
(പര്യായം) ഭ്രൂ , ഭ്രൂലത , പിരിയം , പുരികക്കൊടി
പുരികം Edit
നാമം
പ്രിയം(വിലക്കൂടുതൽ)
Entries from Datuk Database
പുരികം(നാമം):: കണ്‍പോളകള്‍ക്ക് മുകളില്‍ നെറ്റിയുടെ താഴെയുള്ള രോമസമൂഹം. (പ്ര.) പുരികം ഉയര്‍ത്തുക = വിദ്വേഷം കാട്ടുക. "കണ്ണില്‍കൊള്ളേണ്ടതു പുരികത്തായി" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section