മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പുകയുക Edit
ക്രിയ
    പുകയുണ്ടാവുക
    emit smoke


പുകയുക Edit
ക്രിയ
    നീറുക, ഉഷ്ണിക്കുക


പുകയുക Edit
ക്രിയ
    കോപം വർദ്ധിക്കുക


പുകയുക Edit
ശൈലി
    നശിക്കുക
More details: 'പുകഞ്ഞ കൊള്ളി പുറത്ത് '


Entries from Datuk Database

പുകയുക(ക്രിയ):: പുകയുണ്ടാകുക
പുകയുക(ക്രിയ):: തീ ആളിക്കത്താതെ പുക അധികമായി പുറപ്പെടുക
പുകയുക(ക്രിയ):: അധികമായി ഉഷ്ണിക്കുക
പുകയുക(ക്രിയ):: കോപം വര്‍ധിക്കുക
പുകയുക(ക്രിയ):: ഭക്ഷണം പാകംചെയ്യുമ്പോള്‍ പാത്രത്തില്‍ പുകകടന്ന് അരുചിയുണ്ടാകുക
പുകയുക(ക്രിയ):: ഇല്ലാതാകുക. "പുകഞ്ഞകൊള്ളി പുറത്ത്" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pony tail, അണലീവേഗം, ബോദ്ധ്യം, ഭാദ്രപദങ്ങള്‍, sweet stuff


75411 Malayalam words
94618 English words
Hosted on DigitalOcean