മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പാരി Edit
നാമം
    ഭൂമി, നേർത്ത തുണി,കട്ടിൽ
    earth, ..


പാരി Edit
നാമം
    തൈരുകടയുന്ന തൂതപ്പാത്രം, കൂജ


പാരി Edit
നാമം
    കൈനിറയെ ജലം


പാരി Edit
നാമം
    ആനയെ കെട്ടുന്ന കയർ


പാരി Edit
നാമം
    പൂമ്പൊടി


പാരി Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ഭാര്യ
    wife


പാരി Edit
നാമം
    സിംഹം
    lion


പാരി Edit
നാമം
    മദ്യം,കടൽ


പാരി Edit
നാമം
    പരുന്ത്


Entries from Datuk Database

പാരി1(നാമം):: നേര്‍ത്തതുണി
പാരി1(നാമം):: കട്ടില്‍
പാരി2(നാമം):: തൈരുകടയുന്ന തൂതപ്പാത്രം
പാരി2(നാമം):: പാല്‍ക്കുഴ
പാരി2(നാമം):: (കൈക്കുമ്പിള്‍നിറയെ) ജലം
പാരി2(നാമം):: ആനയുടെ കാല്‍കെട്ടുന്ന കയറ്, ചങ്ങല
പാരി2(നാമം):: പൂമ്പൊടി
പാരി2(നാമം):: കൂജ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ encapsulate, street-walking, box, ബലക്കുക, വീടുക


75411 Malayalam words
94618 English words
Hosted on DigitalOcean