മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പഴുത Edit
    കയര്‍, ചരട്
    coir, rope


പഴുത് Edit
നാമം
    ദ്വാരം
    hole


പഴുത് Edit
നാമം
    അവസരം, തക്കം, സമയം
    opportuinity, chance


പഴുത് Edit
നാമം
    ഒഴികഴിവ്


പഴുത് Edit
നാമം
    നഷ്ടം, കുറ്റം, കള്ളം


Entries from Datuk Database

പഴുത്(നാമം):: ദ്വാരം, വിടവ്, ഇട
പഴുത്(നാമം):: സമയം, തക്കം, അവസരം
പഴുത്(നാമം):: ഒഴികഴിവ്
പഴുത്(നാമം):: പാഴായുള്ള അവസ്ഥ, ദാരിദ്യ്രം
പഴുത്(നാമം):: നഷ്ടം
പഴുത്(നാമം):: കുറ്റം
പഴുത്(നാമം):: കള്ളം
പഴുത്(നാമം):: തെറ്റ്. (പ്ര.) പഴുതാകുക = നിഷ്ഫലമാകുക. പഴുതില്ല = പാടില്ല. പഴുതുപെടുക = നശിക്കുക. പഴുതുകാണുക = പരിഹാരമാര്‍ഗം കണ്ടുപിടിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ C++, ഗ്ലാന, കൃത്ത്, കമ്പി, തേജോനിധി


75411 Malayalam words
94618 English words
Hosted on DigitalOcean