മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പറ്റ Edit
    എല്ലാം ചേര്‍ത്ത്, പൂര്‍ണ്ണമായി
    wholly, completely


പറ്റ് Edit
    ഒട്ടല്‍, കൂട്ടം
    stickiness, multitude


പറ്റ് Edit
നാമം
    ചേര്‍ന്നിരിപ്പ്, സ്നേഹം, മുഖപരിചയം, ചേര്‍ച്ച


പറ്റ് Edit
നാമം
    വാങ്ങല്‍,കാര്യം, മൂര്‍ച്ച, വരവ് , ലഹരിപിടിത്തം, വര്‍ദ്ധന, വയല്‍.


പറ്റ് Edit
നാമം
    വറ്റ് (ചോറ്)


Entries from Datuk Database

പറ്റ(അവ്യയം):: പൂര്‍ണമായി
പറ്റ(അവ്യയം):: എല്ലാംചേര്‍ത്ത്
പറ്റ(അവ്യയം):: ചേര്‍ന്നിരിക്കത്തക്കവണ്ണം
പറ്റ്(നാമം):: ഒട്ടല്‍, ചേര്‍ച്ച, ചേര്‍ന്നിരിപ്പ്
പറ്റ്(നാമം):: സ്നേഹം
പറ്റ്(നാമം):: ആഗ്രഹം
പറ്റ്(നാമം):: കൊള്ളല്‍, വാങ്ങല്‍, വാങ്ങിയ സാധനങ്ങളുടെ വിലയായി കണക്കില്‍കൊള്ളിച്ച തുക
പറ്റ്(നാമം):: കാര്യം
പറ്റ്(നാമം):: ബന്ധു
പറ്റ്(നാമം):: മൂര്‍ച്ച
പറ്റ്(നാമം):: മുഖപരിചയം
പറ്റ്(നാമം):: ലഹരിപിടുത്തം
പറ്റ്(നാമം):: വര്‍ധന
പറ്റ്(നാമം):: വയല്‍
പറ്റ്(നാമം):: കൂട്ടം
പറ്റ്(നാമം):: വറ്റ് (ചോറ്)
പറ്റ്(നാമം):: കൂട്ടിച്ചേര്‍ക്കാനുള്ള ഉപകരണം (ബട്ടണ്‍, കൊടില്‍)
പറ്റ്(നാമം):: സഹായം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനാജ്ഞാത, ബലത്തവന്‍, വിരുകം, അദ്ധ്യാത്മം, അഭിജുഷ്ട


75411 Malayalam words
94618 English words
Hosted on DigitalOcean