മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പറമ്പ് Edit
    പുരയിടം, ധനം
    compound, wealth


പറമ്പ Edit
നാമം
    പറമ്പ്, പുരയിടം
    compound


പറമ്പ
(പര്യായം) സത്രം


Entries from Datuk Database

പറമ്പ(നാമം):: പറമ്പ്
പറമ്പ്(നാമം):: പുരവയ്ക്കുന്നതിനുവേണ്ടി വെട്ടിത്തെളിച്ച സ്ഥലം, വരണ്ടതോ ഉയര്‍ന്നതോ ആയ ഭൂമി, തോട്ടം, പുരയിടം
പറമ്പ്(നാമം):: (സ്‌ത്രീകളുടെ) മുല
പറമ്പ്(നാമം):: ധനം. (പ്ര.) പറമ്പത്തെ ചരക്ക് = വൃക്ഷങ്ങളുടെ ഫലങ്ങള്‍. പറമ്പത്തുപോക = മലവിസര്‍ജനം ചെയ്യുക. പറമ്പും കണ്ടിയും = വസ്തുവക, ഭൂസ്വത്ത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അശോചനീയ, ഉന്ദം, പിറന്നാള്‍, പേഷം, കായിതം


75411 Malayalam words
94618 English words
Hosted on DigitalOcean