പയറ്റ് Edit
ആയുധാഭ്യാസം
training the usage of weapons
പയറ്റ് Edit
സൂത്രം, കൗശലം
a trick, cunningness
Entries from Datuk Database
പയറ്റ്1(നാമം):: ആയുധാഭ്യാസം. ഉദാഃ കുന്തപ്പയറ്റ്, വടിപ്പയറ്റ്
പയറ്റ്1(നാമം):: സൂത്രം, കൗശലം, വഞ്ചന
പയറ്റ്2(നാമം):: പണത്തിനു ഞെരുക്കം അനുഭവപ്പെടുമ്പോള്‍ ബന്ധുക്കളെയും സ്നേഹിതരെയും വിളിച്ചുവരുത്തി സത്കരിക്കുന്ന സമ്പ്രദായം (അതിഥികള്‍ സംഭാവനയായികൊടുക്കുന്ന തുകകൊണ്ടു വിഷമഘട്ടം തരണംചെയ്യുന്നത് ലക്ഷ്യം)
visit http://olam.in/ for details
Do you have any comments about this word? Use this Section