മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പക്വം Edit
    പാകമായത്, പഴം
    attaining maturity, fruit


Entries from Datuk Database

പക്വം(നാമം):: പാകം വന്നത്
പക്വം(നാമം):: നശിക്കാറായത്
പക്വം(നാമം):: കാലപ്പഴക്കത്താല്‍ പരിപാകം പ്രാപിച്ച ബുദ്ധിയും മറ്റും
പക്വം(നാമം):: പഴം
പക്വം(നാമം):: അന്നം (പാകപ്പെടുത്തിയത്)
പക്വം(നാമം):: ഋതുവാകല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ disk, മണികലശം, അസ്തി, അതീവ, നീര്‍ക്കോളി


75411 Malayalam words
94618 English words
Hosted on DigitalOcean