മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

നീട്ടുക Edit
    നീളം വരുത്തക, കാലതാമസം വരുത്തുക
    lengthen, cause delay


Entries from Datuk Database

നീട്ടുക(ക്രിയ):: നീളുക
നീട്ടുക(ക്രിയ):: ഏതെങ്കിലും കൊടുക്കാനോ വാങ്ങാനോ വേണ്ടി കൈ മുന്നോട്ടാക്കുക
നീട്ടുക(ക്രിയ):: കൈനീട്ടി അടിക്കുകയോ ഇടിക്കുകയോ ആയുധം പ്രയോഗിക്കുകയോ ചെയ്യുക. (പ്ര.) നീട്ടിക്കൊടുക്കുക = കാലാവധി ദീര്‍ഘിപ്പിക്കുക. "ഇരുന്നിട്ടേ കാലുനീട്ടാവു" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cipher, playboy, അമരേജ്യന്‍, ഫലാനുമേയ, മാംസഭുക്ക്


75411 Malayalam words
94618 English words
Hosted on DigitalOcean