മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

നിബദ്ധം Edit
    കെട്ടപ്പെട്ടത്, രചിക്കപ്പെട്ടത്
    bound, that which is composed


Entries from Datuk Database

നിബദ്ധം(നാമം):: കെട്ട്
നിബദ്ധം(നാമം):: ഗ്രന്ഥരചന, രചിക്കപ്പെട്ട പ്രബന്ധം കാവ്യം മുതലായവ
നിബദ്ധം(നാമം):: (ലൗകികവിഷയങ്ങളിലുള്ള) ആസക്തി
നിബദ്ധം(നാമം):: നിരോധം
നിബദ്ധം(നാമം):: മൂത്രതടസ്സം
നിബദ്ധം(നാമം):: മേല്‍വയറു വീര്‍ക്കല്‍
നിബദ്ധം(നാമം):: വിലങ്ങ്
നിബദ്ധം(നാമം):: കാരണം
നിബദ്ധം(നാമം):: ചെലവിനുവേണ്ടി വിട്ടുകൊടുക്കുന്ന കന്നുകാലികള്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ grotto, അടിമയോല, അവിശസ്തന്‍, അകവില, ആപന്നസത്ത്വ


75411 Malayalam words
94618 English words
Hosted on DigitalOcean