മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ദായം Edit
    വധൂവരന്മാര്‍ക്കു കൊടുക്കുന്ന വിവാഹ സമ്മാനം
    wedding gift, A present given to, someone getting married


ദായം Edit
    പരമ്പരാവകാശം
    right of inheritance


ദായം Edit
    ദാനം, ഓഹരി
    donation, right of inheritance


Entries from Datuk Database

ദായം(നാമം):: ഭാഗിക്കേണ്ടതായ സ്വത്ത്
ദായം(നാമം):: ഓഹരി
ദായം(നാമം):: വിവാഹവേളയില്‍ അച്ഛനമ്മമാര്‍ വധുവിനോ വരനോ കൊടുക്കുന്ന പാരിതോഷികം
ദായം(നാമം):: രാജാക്കന്മാരും മറ്റും പ്രീതിസൂചകമായിനല്‍കുന്ന സമ്മാനം
ദായം(നാമം):: വ്രതം അനുഷ്ഠിക്കുമ്പോള്‍ ബ്രാഹ്മണര്‍ക്കും മറ്റും കൊടുക്കുന്ന ധനം
ദായം(നാമം):: ഒരു ഭാഗം
ദായം(നാമം):: ദാനം
ദായം(നാമം):: വിതരണം
ദായം(നാമം):: നഷ്ടം
ദായം(നാമം):: അവകാശം
ദായം(നാമം):: പാരമ്പര്യം
ദായം(നാമം):: മേന്മ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dismay, അസൃഗ്ദ്ധര, ഇരുക്കാല്‍, മരിച്ചുപോവുക, മൈയല്‍


75411 Malayalam words
94618 English words
Hosted on DigitalOcean