മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തെണ്ടുക Edit
    യാചിക്കുക, അലഞ്ഞുതിരിയുക
    beg, wander about


Entries from Datuk Database

തെണ്ടുക1(ക്രിയ):: ഭിക്ഷചോദിക്കുക
തെണ്ടുക1(ക്രിയ):: യാചകനായി വീടുതോറും കയറിയിറങ്ങിനടക്കുക
തെണ്ടുക1(ക്രിയ):: അലഞ്ഞുനടക്കുക, തെണ്ടിത്തിന്നുക
തെണ്ടുക2(ക്രിയ):: തണ്ടുക, വസൂലാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ spellbound, അവച്ഛേദം, വിളക്കുക, മൂത്രപതനം, അംശകാലം


75411 Malayalam words
94618 English words
Hosted on DigitalOcean