താള് Edit
പാദം, കടലാസ്
foot, sheet of paper
Entries from Datuk Database
താള്1(നാമം):: ഇതള്‍
താള്1(നാമം):: ഏട്, കടലാസ് (അച്ചടിക്കാനോ എഴുതാനോ വേണ്ട വലിപ്പത്തില്‍ മുറിച്ചത്)
താള്2(നാമം):: കാല്‍, പാദം
താള്2(നാമം):: വയ്ക്കോല്‍ (കൊയെ്തടുത്തനെല്ലിന്‍റെ മണിയൊഴിച്ചുള്ള ഭാഗം)
താള്2(നാമം):: ചേമ്പിന്‍റെയും മറ്റും തണ്ട്. "ആരുമില്ലാഞ്ഞാല്‍ പട്ടര്‍, ഏതുമില്ലാഞ്ഞാല്‍ താള്" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section