മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

താലപത്രം Edit
    താളിയോല, എഴുതാനുപയോഗിക്കുന്ന പനയോല
    leaf of the palmyra used for, writing on


Entries from Datuk Database

താലപത്രം(നാമം):: പനയോല (ഗ്രന്ഥങ്ങളും മറ്റും എഴുതാന്‍ ഉപയോഗിച്ചുപോന്ന താളിയോല)
താലപത്രം(നാമം):: ഒരു കര്‍ണാഭരണം, തക്ക (പനയോലചുരുട്ടി കാതില്‍ ആഭരണമായി ധരിക്കുന്നത്, ആ ആകൃതിയില്‍ സ്വര്‍ണംകൊണ്ടുണ്ടാക്കിയ ആഭരണത്തിനും ഈ പേര്)
താലപത്രം(നാമം):: കരിമ്പനയോലയുടെ ആകൃതിയില്‍ ലോഹംകൊണ്ടുണ്ടാക്കുന്ന മൂര്‍ച്ചയുള്ള ആയുധം (ശത്രുവിന്‍റെ ഉള്ളംകാലില്‍ മുറിവുണ്ടാക്കാനായി മണ്ണിനടിയില്‍ കുഴിച്ചിടുന്നു)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അഷ്ടാവധാനി, ആവര്‍ത്തി, വാര്‍പ്പ്, മേരുകം, മനഞ്ഞില്‍


75411 Malayalam words
94618 English words
Hosted on DigitalOcean