താരി Edit
നാമം (ഏകവചനം)
പാത, വഴി.
Path.
താരി Edit
ധരിക്കുന്നവന്‍.
Entries from Datuk Database
താരി1(നാമം):: പാത, വഴി
താരി1(നാമം):: രീതി, വിധം
താരി1(നാമം):: താളം
താരി2(നാമം):: ഝങ്കാരം
താരി3(നാമം):: ആയുധങ്ങളുടെ വായ്ത്തല
താരി3(നാമം):: മൂര്‍ച്ച
താരി3(നാമം):: ഒരായുധം. (പ്ര.) താരിതാഴ്ത്തുക = പയറ്റില്‍ താരി എന്ന ആയുധം താഴ്ത്തുക
താരി4(നാമം):: ചങ്ങാടം, വഞ്ചി (തരണംചെയ്യാന്‍ സഹായിക്കുന്നതിനാല്‍)
visit http://olam.in/ for details
Do you have any comments about this word? Use this Section