മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തവിട് Edit
    നേര്‍ത്ത പൊടി
    powder


Entries from Datuk Database

തവിട്(നാമം):: അരി ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ അകത്തെ നേരിയ തൊലി, ഉമിക്കകത്ത് അരിയുടെ പുറത്തുള്ള തൊലി
തവിട്(നാമം):: നേര്‍ത്തപൊടി. (പ്ര.) തവിടുപൊടി = തവിടുപോലെ നേര്‍ത്തപൊടി, തവിടിന്‍റെ പൊടി. തവിടുപൊടിയാകുക = പൂര്‍ണമായി നശിക്കുക. "തവിടൊള്ളപ്പം ചക്കരയില്ല, ചക്കരയൊള്ളപ്പം തവിടില്ല, തവിടും ചക്കരേം ഒള്ളപ്പം ഏനക്കരെ" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ consequence, neophyte, അനഡൂഹി, അഭാഗ്യ, ആയഥാതത്ഥ്യം


75411 Malayalam words
94618 English words
Hosted on DigitalOcean