തഴമ്പിക്കുക Edit
തുടര്‍ച്ചയായ പരിശീലനം കൊണ്ട് തഴമ്പുണ്ടാക്കുക
become callous due to, incessant practice
Entries from Datuk Database
തഴമ്പിക്കുക(ക്രിയ):: തഴമ്പുണ്ടാവുക
തഴമ്പിക്കുക(ക്രിയ):: മരവിക്കുക (മനസ്സെന്നപോലെ). "അമ്മാച്ചന് ആനപ്പുറത്തുകേറിയാല് മരുമകന്റെ പൃഷ്ഠം തഴമ്പിക്കുമോ?" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section