മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തള്ളുക Edit
    ബലം പ്രയോഗിച്ചു നീക്കുക
    push by force


Entries from Datuk Database

തള്ളുക(ക്രിയ):: ബലം പ്രയോഗിച്ചു നീക്കുക
തള്ളുക(ക്രിയ):: ഉന്തുക
തള്ളുക(ക്രിയ):: പുറത്തേക്ക് പോരാത്തവണ്ണം സമ്മര്‍ദം പ്രയോഗിക്കുക
തള്ളുക(ക്രിയ):: ഉപേക്ഷിക്കുക, കളയുക
തള്ളുക(ക്രിയ):: അംഗീകരിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക
തള്ളുക(ക്രിയ):: മാറ്റിവയ്ക്കുക
തള്ളുക(ഗണിത.):: കുറയ്ക്കുക
തള്ളുക(വ്യാകരണം):: ഒരു അനുപ്രയോഗം. ഉദാ: വായിച്ചുതള്ളുക. "ചൊല്ലിക്കൊടു നുള്ളിക്കൊടു തല്ലിക്കൊടു തള്ളിക്കള" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ magnifiable, twitter, ഉപാദ്ധ്യായന്‍, പാത്രിയാര്‍ക്കീസ്, പിണ്ഡപാദം


75411 Malayalam words
94618 English words
Hosted on DigitalOcean