തന്നിഷ്ടം Edit
തന്നിഷ്ടം, സ്വന്തം ഇഷ്ടം
self will
Entries from Datuk Database
തന്നിഷ്ടം(നാമം):: തന്റെ ഇഷ്ടം, താന്തോന്നിത്തം, ദുശ്ശാഠ്യം. "തന്നിഷ്ടം പൊന്നിഷ്ടം ആരാന്റിഷ്ടം വിമ്മിഷ്ടം" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section