മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തനി Edit
    ചീട്ടുകളിയില്‍ മുഴുവന്‍ പിടിയും നേടല്‍, തനിച്ചുള്ള
    winning all the cards by, oneself, alone


തനി Edit
    തനിക്കുക.


Entries from Datuk Database

തനി2(-):: "തനിക്കുക" എന്നതിന്‍റെ ധാതുരൂപം.
തനി1(നാമം):: ചീട്ടുകളിയിലെ ഒരു സംജ്ഞ (എല്ലാഎണ്ണവും ഒറ്റയ്ക്കുപിടിക്കല്‍). (പ്ര.) തനിക്കൊണം = സ്വന്തമായ സ്വഭാവവിശേഷം. തനിനിറം = യഥാര്‍ഥ സ്വഭാവം
തനി1(വിശേഷണം):: സ്വന്തമായ, ഒന്നിനുപ്രത്യേകമായ
തനി1(വിശേഷണം):: കലര്‍പ്പില്ലാത്ത, ശുദ്ധമായ
തനി1(വിശേഷണം):: ഒറ്റയായ, തനിച്ചുനില്‍ക്കുന്ന
തനി1(വിശേഷണം):: തുല്യതയില്ലാത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ crux, disunite, liberality, payer, അനവച്ഛേദക


75411 Malayalam words
94618 English words
Hosted on DigitalOcean