തണ്ട് Edit
അകര്‍മ്മകക്രിയ
ഗര്‍വ്വ്, ദുരഭിമാനം, ഡംഭം , വന്പ് ,
haughtiness, palanquin
തണ്ട് Edit
അകര്‍മ്മകക്രിയ
കമ്പ് , കോല് , വടി , കാണ്ഡം , തോളിലെടുക്കാനായി പല്ലക്കിലുള്ള തടി , വഞ്ചിവലിക്കാനുള്ള ഒരു തരം തുഴ, ആയുധ മായി ഉപയോഗിക്കുന്ന വടി , കുടയുടെ പിടി
stalk, oar
തണ്ട് Edit
അകര്‍മ്മകക്രിയ
നീണ്ടു രുണ്ട ശരീര ഭാഗം , ഒരു സംഗീത ഉപകരണം , സൈന്യ വിഭാഗം , തണ്ട് വര്‍മ്മം , പുരുഷന്റെ ലിംഗം , ഒരുതരം ഓടാമ്പല്‍ , ഒരു വിളിയ സംഖ്യ , ചാളത്തടി , മിഥുനം രാശി , ഒരാഭരണം , വരമ്പ് , കുന്നിന്‍ പുറം .
തണ്ട Edit
കാലിലണിയുന്ന ഒരാഭരണം തളയേക്കാള്‍ വലിപ്പമുള്ളത് .
൨. മുന്‍കൈ , മുഴങ്കൈ
൩. പുലയ സ്ത്രീകള്‍ ഉടുക്കുന്ന ഒരുതരം തുണി
൪. ഒരുതരം പുല്ല്
൫. വാല്‍
൬. കരം , പരിച , സേന
൭. ആയുധം
tail, weapon
Entries from Datuk Database
തണ്ട1(നാമം):: (സ്‌ത്രീകള്‍) കാലിലണിയുന്ന ഒരാഭരണം
തണ്ട1(നാമം):: ഒരിനം തുണി
തണ്ട1(നാമം):: വാല്
തണ്ട2(നാമം):: മുന്‍കൈ, മുഴംകയ്യ്
തണ്ട3(നാമം):: കരം
തണ്ട3(നാമം):: പരിച
തണ്ട3(നാമം):: സേന
തണ്ട3(നാമം):: ആയുധം
തണ്ട്1(നാമം):: സസ്യകാണ്ഡം
തണ്ട്1(നാമം):: വടി
തണ്ട്1(നാമം):: തോളിലെടുക്കാനായി പല്ലക്കിനും മറ്റും ഘടിപ്പിച്ചിരിക്കുന്ന തടി
തണ്ട്1(നാമം):: കുടക്കാല്‍
തണ്ട്2(നാമം):: തണ്ടല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section