മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

Edit
    അക്ഷരമാലയിലെ പതിനഞ്ചാമത്തെ വ്യഞ്ജനം, പശു,
    the fifteenth consonant of the alphabet, cow
More details: . "ട" വര്‍ഗത്തിലെ അനുനാസികമൂര്‍ധന്യസ്വനം. "ണ്‍" എന്ന ചില്ല് ഇതിന്‍റെ (സ്വരം ചേരാത്ത) ശുദ്ധവ്യഞ്ജനരൂപമാണ്.


Edit
നാമം
    അണ
More details: അണ എന്ന നാണയത്തെ കുറിച്ചിരുന്ന ചുരുക്കെഴുത്ത്


Entries from Datuk Database

ണ1(-):: മലയാള അക്ഷരമാലയിലെ 15- മത്തെ വ്യഞ്ജനം. "ട" വര്‍ഗത്തിലെ അനുനാസികമൂര്‍ധന്യസ്വനം. "ണ്‍" എന്ന ചില്ല് ഇതിന്‍റെ (സ്വരം ചേരാത്ത) ശുദ്ധവ്യഞ്ജനരൂപമാണ്.
ണ2(നാമം):: അണ എന്ന നാണയത്തെ കുറിച്ചിരുന്ന ചുരുക്കെഴുത്ത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ഇടം, ഉച്ചലിക്കുക, ഉമ്മട്ടം, കാര്‍കുഴല്‍, poultry


75411 Malayalam words
94618 English words
Hosted on DigitalOcean