മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ടങ്കം Edit
നാമം (ഏകവചനം)
    കോടാലി, കല്ലുളി.
    Axe, Stone.
Base: Sanskrit


Entries from Datuk Database

ടങ്കം(നാമം):: കോടാലി, വെണ്മഴു
ടങ്കം(നാമം):: കല്ലുപൊളിക്കുന്ന പാര
ടങ്കം(നാമം):: ഉളി
ടങ്കം(നാമം):: വാള്‍
ടങ്കം(നാമം):: വാളുറ
ടങ്കം(നാമം):: മണ്‍വെട്ടി
ടങ്കം(നാമം):: നാണയം
ടങ്കം(നാമം):: ഡംഭം
ടങ്കം(നാമം):: കോപം
ടങ്കം(നാമം):: കാല്‍
ടങ്കം(നാമം):: താഴ്ച, വിടവ്
ടങ്കം(നാമം):: ജങ്ഘ
ടങ്കം(നാമം):: മലഞ്ചരിവ്
ടങ്കം(നാമം):: സൗന്ദര്യം
ടങ്കം(നാമം):: ഒരു തൂക്കം
ടങ്കം(നാമം):: ഞെട്ടികുഴിയന്‍ മാവ്, അതിന്‍റെ കായ്
ടങ്കം(സംഗീ.):: ഒരു താളം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ guild, in deep waters, അഗ്നിനക്ഷത്രം, അസിധാരാവലേഹനം, ഇന്ദുശിഖാമണി


75411 Malayalam words
94618 English words
Hosted on DigitalOcean