മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഞാലി Edit
    ഒരിനം ആഭരണം, തുമ്പ്
    a kind of ornament, end point


Entries from Datuk Database

ഞാലി(നാമം):: ഞാത്ത്
ഞാലി(നാമം):: ഒരു ആഭരണം, താലി
ഞാലി(നാമം):: വാളിന്‍റെയും മറ്റും പിടിയില്‍ അലങ്കാരമായി തൂക്കിയിടുന്ന തുഞ്ചം
ഞാലി(നാമം):: വൃക്ഷങ്ങളുടെ കൊമ്പുകളില്‍നിന്നു ഞാന്നുകിടക്കുന്ന വേര്
ഞാലി(നാമം):: വെടിലക്കൊടിയുടെ തണ്ടില്‍നിന്നു പൊട്ടി താഴോട്ടുവളരുന്ന ശാഖ
ഞാലി(നാമം):: വീടിന്‍റെ വശങ്ങളില്‍ കെട്ടിയുണ്ടാക്കുന്ന വരാന്ത
ഞാലി(വിശേഷണം):: തൂങ്ങുന്ന, തൂങ്ങിക്കിടക്കുന്ന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ midland, therm, അദ്ധ്വനിക, ബ്രഹ്മവിത്തമന്‍, ഛിദി


75411 Malayalam words
94618 English words
Hosted on DigitalOcean