ജീവിക്കുക Edit
ജീവനോടുകൂടിയരിക്കുക
live
Entries from Datuk Database
ജീവിക്കുക(ക്രിയ):: ശരീരവും ചൈതന്യവുമായി ബന്ധപ്പെട്ട അവസ്ഥയില്‍ കഴിയുക, ഉത്പത്തി, വളര്‍ച്ച, നാശം തുടങ്ങിയ ക്രിയകള്‍ക്കുവിധേയമായി വര്‍ത്തിക്കുക
ജീവിക്കുക(ക്രിയ):: നിത്യവൃത്തിനടത്തുക, കഴിഞ്ഞുകൂടുക
ജീവിക്കുക(ക്രിയ):: വസിക്കുക, താമസിക്കുക
ജീവിക്കുക(ക്രിയ):: നിലനില്‍ക്കുക
ജീവിക്കുക(ക്രിയ):: (സുഖദു:ഖാദികള്‍) അനുഭവിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section