Refresh  |   Add New Definition  |   Hyperlink

ജാതി Edit
    വര്‍ണ്ണം, വര്‍ഗ്ഗം
    caste, tribe


Entries from Datuk Database

ജാതി(നാട്യ.):: പതിനാലു നാടകാംഗങ്ങളില്‍ ഒന്ന്
ജാതി(നാമം):: ജനനം, ഉത്പത്തി
ജാതി(നാമം):: പൂര്‍വജന്മം
ജാതി(നാമം):: ജനനത്തെയോസമാനധര്‍മത്തെയോ ആസ്പദമാക്കി വസ്തുക്കളെയും ജീവികളെയും പലതായി വിഭജിക്കാവുന്നതില്‍ ഒരു വിഭാഗം
ജാതി(നാമം):: ഭാരതത്തിലെ ഹിന്തുക്കളുടെ ഇടയിലുള്ള ഒരു സാമൂഹികക്രമം, സമൂഹത്തെ ഉച്ചനീചഭേദങ്ങളോടെ പല വര്‍ഗങ്ങളായി തരം തിരിച്ചിട്ടുള്ളതില്‍ ഒന്ന്
ജാതി(നാമം):: തരം, പ്രകാരം
ജാതി(നാമം):: ശ്രഷ്ഠമായത്, ഉത്തമമായത്
ജാതി(നാമം):: കൂത്തിന്‍റെ അവാന്തരവിഭാഗങ്ങളില്‍ ഒന്ന്
ജാതി(നാമം):: പദ്യത്തിന്‍റെ ഒരു വകഭേദം, മാത്രകളെകണക്കാക്കി നിര്‍മിക്കുന്ന പദ്യം
ജാതി(നാമം):: (ന്യായ) ഷോഡശപദാര്‍ഥങ്ങളില്‍ ഒന്ന് (പ്രതി വാദിയുടെ മതത്തിലും ദോഷമുണ്ടെന്നു ചൂണ്ടിക്കാണിക്കല്‍)
ജാതി(നാമം):: ഒരിനം മരം
ജാതി(നാമം):: പിച്ചി
ജാതി(സംഗീ.):: പ്രാചീനഗ്രന്ഥങ്ങളില്‍ രാഗം എന്നതിനുപകരം ഉപയോഗിച്ചിരുന്ന പദം
ജാതി(സംഗീ.):: താളത്തിന്‍റെ പത്തു മൗലികാംശങ്ങളില്‍ ഒന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ vouchsafe, ഭഗിനീപതി, മുക്കുറ്റി, അസ്തം, പ്രവരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean