മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചെല്ലി Edit
    തെങ്ങിനെ നശിപ്പിക്കുന്ന ഒരു തരം വണ്ട്
    a beetle infesting coconut palms


Entries from Datuk Database

ചെല്ലി1(നാമം):: ചെല്ലിപ്പുല്ലുകൊണ്ട് നെയ്തുണ്ടാക്കുന്ന പായ്
ചെല്ലി2(നാമം):: തെങ്ങിനെ നശിപ്പിക്കുന്ന ഒരുതരം വണ്ട്. ചെല്ലികുത്തുക = തെങ്ങിന്‍റെ മണ്ടയിലെ മൃദുവായ ഭാഗങ്ങളെ ചെല്ലി കാര്‍ന്നുതിന്നുക. ചെല്ലിക്കെണി = ചെല്ലിയെ നശിപ്പിക്കാനുള്ള ഒരിനം കെണി. ചെല്ലിക്കോല്‍ = തെങ്ങിന്‍റെ മണ്ടയില്‍നിന്ന് ചെല്ലിയെ കുത്തിയെടുക്കാനായി അലക് കൂര്‍പ്പിച്ചുണ്ടാക്കുന്ന ഉപകരണം
ചെല്ലി3(നാമം):: കൂട്ടംപിരിഞ്ഞുപോയ മൃഗം. ചെല്ലിയെഴുക = കൂട്ടമ്പിരിയുക (മൃഗങ്ങളെന്നപോലെ)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gaggle, gaze, അണിച്ചല്‍, ചൂര്‍ത്തി, വളയുക


75411 Malayalam words
94618 English words
Hosted on DigitalOcean