മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചൂളിക Edit
    കുമിള, ഗോപുരം
    bubble, turret


Entries from Datuk Database

ചൂളിക(നാട്യ.):: ഒരു അങ്കത്തിന്‍റെ ആദിയിലോ മധ്യഭാഗത്തിലോ അണിയറയില്‍ നിന്നുകൊണ്ട് നടത്തുന്ന കഥാസൂചന
ചൂളിക(നാമം):: ആനയുടെ കര്‍ണമൂലം
ചൂളിക(നാമം):: കെട്ടിടം സ്തംഭം തുടങ്ങിയവയുടെ അഗ്രഭാഗം, ഗോപുരം
ചൂളിക(നാമം):: നിലാമുറ്റം
ചൂളിക(നാമം):: കോഴിയുടെ പൂവ്
ചൂളിക(നാമം):: കുമിള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ inexact, ആന്യ, ഇന്ദ്രമാല, പഞ്ചമന്‍, തേപ്പിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean