മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചുവപ്പ് Edit
    രക്തവര്‍ണ്ണം, ചുവന്ന പട്ട്
    red colour, red silk
(പര്യായം) ശോണം, ചെം, ചെമപ്പ്, ചോപ്പ്


Entries from Datuk Database

ചുവപ്പ്(നാമം):: രക്തവര്‍ണം
ചുവപ്പ്(നാമം):: രക്തനിറമുള്ള രത്നം
ചുവപ്പ്(നാമം):: ചെമന്ന പട്ട്
ചുവപ്പ്(നാമം):: കുട്ടികള്‍ക്കുണ്ടാകുന്ന ഒരു ത്വഗ്രാഗം, ഒരുതരം കരപ്പന്‍
ചുവപ്പ്(നാമം):: ഒരു നെത്ര രോഗം, ചെങ്കണ്ണ്
ചുവപ്പ്(നാമം):: ചുവന്ന നിറമുള്ള ചായം. ചുവപ്പീയം = ഈയഭസ്മം, കറുത്തീയവും അമ്ലജനകവും കൂടിച്ചേര്‍ന്ന രാസസംയുക്തം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pub, അണക്കോല്‍, അനസ്ഥ, അംഗരക്ഷകന്‍, തട്ടം


75411 Malayalam words
94618 English words
Hosted on DigitalOcean