ചാമ്പുക Edit
കണ്ണ് അല്പമടച്ച് മയങ്ങുക, കുഴല്‍വഴി വെള്ളം പായിക്കുക
doze, send water, through a pipe
Entries from Datuk Database
ചാമ്പുക(ക്രിയ):: ചുരുങ്ങുക
ചാമ്പുക(ക്രിയ):: അല്‍പം അടയുക (കണ്ണെന്നപോലെ)
ചാമ്പുക(ക്രിയ):: കൂമ്പുക, വാടുക (പൂക്കളും മറ്റും)
ചാമ്പുക(ക്രിയ):: വിളറുക, പ്രഭയില്ലാതാവുക
ചാമ്പുക(ക്രിയ):: മയങ്ങുക, ബോധംകെടുക
ചാമ്പുക(ക്രിയ):: ശക്തിയായി തെറിപ്പിക്കുക (വള്ളമെന്നപോലെ)
ചാമ്പുക(ക്രിയ):: അരിവയ്ക്കുക, തോടുകളയുക
ചാമ്പുക(ക്രിയ):: അടിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section