മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചാടുക Edit
    കൂതിക്കുക
    jump


Entries from Datuk Database

ചാടുക1(ക്രിയ):: കാലിലെ മാംസപേശികളുടെ ശക്തമായ പ്രവര്‍ത്തനംകൊണ്ട് ശരീരത്തെ പെട്ടെന്ന് ഉയര്‍ത്തുക
ചാടുക1(ക്രിയ):: ശരീരാവയവങ്ങള്‍ ദ്രുതഗതിയില്‍ ആവര്‍ത്തിച്ചു ചലിപ്പിക്കുക
ചാടുക1(ക്രിയ):: ആടുക
ചാടുക1(ക്രിയ):: പായുക
ചാടുക1(ക്രിയ):: കടന്നുകളയുക
ചാടുക1(ക്രിയ):: അകപ്പെടുക
ചാടുക1(ക്രിയ):: കുതിച്ചുവീഴുക
ചാടുക1(ക്രിയ):: ചാട്ടുക
ചാടുക2(നാമം):: ചാടുവായവാക്ക്, പ്രിയങ്കരമായ സംഭാഷണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ forestate, അക്ഷിപീലു, അഗ്ര്യന്‍, പായണ്ടി, പാന്തല്‍


75411 Malayalam words
94618 English words
Hosted on DigitalOcean