മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ചരക്ക് Edit
    വില്പന വസ്തു, മാദകസുന്ദരി ഉന്ദെഫിനെദ്ശൈലിഉന്ദെഫിനെദ്
    merchandise goods,, voluptuous woman


Entries from Datuk Database

ചരക്ക്(നാമം):: കച്ചവടസാധനം
ചരക്ക്(നാമം):: വില്‍പനയ്ക്കുള്ള വസ്തു
ചരക്ക്(നാമം):: വലിയലോഹപാത്രം
ചരക്ക്(നാമം):: സ്‌ത്രീ, സുന്ദരി
ചരക്ക്(നാമം):: ഫലവൃക്ഷം
ചരക്ക്(നാമം):: കഴിവ്, സാമര്‍ത്ഥ്യം, കോപ്പ്. "ചരക്കിട്ടവനേ മുതുകിടു = ഉടമസ്ഥന്‍ മാത്രമേ സൂക്ഷിക്കുകയുള്ളു" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ceium, genius, അമാംസ, വൈകാരിക, മറയുക


75411 Malayalam words
94618 English words
Hosted on DigitalOcean