ഗ്രാമ്യം Edit
നാമം
ഗ്രാമത്തിലുള്ളത്, അപരിഷ്കൃതഭാഷ
that which belongs to village,, uncultured language
Entries from Datuk Database
ഗ്രാമ്യം(കാവ്യ.):: ഒരു പദദോഷം
ഗ്രാമ്യം(നാമം):: ഗ്രാമത്തിലുള്ളത്
ഗ്രാമ്യം(നാമം):: അപരിഷ്കൃതഭാഷ
ഗ്രാമ്യം(നാമം):: മോശപ്പെട്ടത്
ഗ്രാമ്യം(നാമം):: നാടന്‍ പട്ടി
ഗ്രാമ്യം(നാമം):: മേടം ഇടവം എന്നീരാശികള്
visit http://olam.in/ for details
Do you have any comments about this word? Use this Section