മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗാഥ Edit
    പാട്ട്, സ് തോത്രഗീതം
    song, hymn


ഗാഥ
(പര്യായം) ഗാനം


Entries from Datuk Database

ഗാഥ(നാമം):: കഥ, പുരാണകഥ
ഗാഥ(നാമം):: വേദങ്ങളില്‍ ഉള്‍പ്പെടാത്തതും ആഖ്യാനങ്ങളിലും ഇതിഹാസങ്ങളിലും ഉള്ളതുമായ പാട്ട് അല്ലെങ്ക്ല് പദ്യം
ഗാഥ(നാമം):: സ്തുതിഗീതം
ഗാഥ(നാമം):: മഞ്ജരീവൃത്തത്തിലെഴുതിയ പാട്ട്
ഗാഥ(നാമം):: അക്ഷരനിയമമില്ലാത്ത ശ്ലോകം
ഗാഥ(നാമം):: ആര്യാവൃത്തം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ skyscraper, ആലാവര്‍ത്തം, പ്ലീഹശത്രു, ബീത്തി, മൂത്രനാളി


75411 Malayalam words
94618 English words
Hosted on DigitalOcean