മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗഹനം Edit
നാമം (ഏകവചനം)
    കൊടുങ്കാട്, ഗര്‍ത്തം.
    Dense forest, Abyss.
Base: Sanskrit


ഗഹനം
(പര്യായം) കാട്


Entries from Datuk Database

ഗഹനം(നാമം):: കടക്കാന്‍ പ്രയാസമുള്ള പ്രദേശം, കാട്
ഗഹനം(നാമം):: പടുകുഴി, ഗര്‍ത്തം
ഗഹനം(നാമം):: ദു:ഖം, വേദന
ഗഹനം(നാമം):: ഗുഹ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ puissant, അധോവാതം, അധമാചാരം, ആജ്ഞാപിത, മയില്‍


75411 Malayalam words
94618 English words
Hosted on DigitalOcean