മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഗമനം Edit
    ചലനം, വഴി
    movement, way


ഗമനം
(പര്യായം) യാത്ര


Entries from Datuk Database

ഗമനം(തര്‍ക്ക.):: പഞ്ചകര്‍മങ്ങളിലൊന്ന്
ഗമനം(നാമം):: നീക്കം, പോക്ക്, ഗതി, സഞ്ചാരം, യാത്ര
ഗമനം(നാമം):: വഴി, മാര്‍ഗം, പാത
ഗമനം(നാമം):: സംഭോഗം
ഗമനം(നാമം):: ധ്വനിപ്പിക്കല്‍, സൂചിപ്പിക്കല്‍
ഗമനം(ശില്‍പ.):: കട്ടിള, ചുവര്, അസ്തിവാരം മുതലായവയുടെ വശങ്ങളിലേക്കോ ഉള്ളിലേക്കോ തള്ളിനില്‍ക്കുന്ന ഭാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ gargle, proportionate, അഞ്ജനാദ്രി, ചണ്ഡവേഗം, അരുചി


75411 Malayalam words
94618 English words
Hosted on DigitalOcean