മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ക്ഷാരം Edit
    ക്ഷാരഗുണമുള്ള രാസവസ്തുക്കളുടെ പൊതുനാമം, ചാറ്
    common name of several, alkaline chemicals, essence


ക്ഷാരം Edit
    ഉപ്പ്


ക്ഷാരം Edit
    ഉപ്പ്


Entries from Datuk Database

ക്ഷാരം(നാമം):: രസങ്ങള്‍ ആറുവിധമുള്ളതില്‍ ഒന്ന്
ക്ഷാരം(നാമം):: കാരം, അമ്ലത്തോടു ചേരുമ്പോള്‍ ലവണം ഉണ്ടാക്കുന്ന പദാര്‍ഥം
ക്ഷാരം(നാമം):: ചാമ്പല്‍
ക്ഷാരം(നാമം):: ഒരിനം ഭസ്മം
ക്ഷാരം(നാമം):: കുരുട്ടുകല്ല്, കല്ലുമണി
ക്ഷാരം(നാമം):: ചാഋ
ക്ഷാരം(നാമം):: ശര്‍ക്കര
ക്ഷാരം(നാമം):: കണ്ണാടി
ക്ഷാരം(നാമം):: ചുണ്ണാമ്പ്
ക്ഷാരം(നാമം):: പ്ത്ഭക്ഷി
ക്ഷാരം(നാമം):: ജലം
ക്ഷാരം(നാമം):: കാരുപ്പ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ aberration, buffer, cowrie, matador, periphery


75411 Malayalam words
94618 English words
Hosted on DigitalOcean