മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ക്ഷയം Edit
    ഒരു രോഗം
    TB, tuberculosis


ക്ഷയം Edit
    നാശം, കുറവ്
    decline, decrease


Entries from Datuk Database

കഷ്യം(നാമം):: കറിയുടെയും മറ്റും കഷണം, സാരം. താരത. മുളകോഷ്യം = മുളകു കഷ്യം
ക്ഷയം(നാമം):: (വസ്തുക്കള്‍, ജീവജാലങ്ങള്‍, ധനം മുതലായവയ്ക്കു സംഭവിക്കുന്ന) നഷ്ടം, അല്‍പാല്‍പമായുള്ള കുറവ്, നാശം, അഴിവ്, ജീര്‍ണത, കേട്
ക്ഷയം(നാമം):: വിട്ടുമാറല്‍, നീങ്ങല്‍ (ആപത്തു മുതലായവ പോലെ)
ക്ഷയം(നാമം):: അവസാനം
ക്ഷയം(നാമം):: വര്‍ഗം, കുലം
ക്ഷയം(നാമം):: ക്ഷയമാസം
ക്ഷയം(നാമം):: ലോകാവസാനം
ക്ഷയം(നാമം):: വീട്
ക്ഷയം(നാമം):: രോഗം
ക്ഷയം(നാമം):: ഋണചിഹ്നം, ന്യൂനചിഹ്നം
ക്ഷയം(നാമം):: എട്ടുവിധമുള്ള ശിവമന്ത്രങ്ങളില്‍ ഒന്ന്
ക്ഷയം(നാമം):: ശത്രുക്കളുടെ വിപരീതപ്രവൃത്തി നിമിത്തമുണ്ടാകുന്ന ഉപദ്രവം
ക്ഷയം(നാമം):: ആനയുടെ കാല്‍മുട്ടിന്‍റെ ഒരു ഭാഗം
ക്ഷയം(നാമം):: പ്രഭവാതിസംവത്സരങ്ങളില്‍ അറുപതാമത്തേത്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ percussion, അട്ടാലവീരന്‍, വ്യതിഹാരം, മാനസികരോഗാശുപത്രി, അവൈമത്യം


75411 Malayalam words
94618 English words
Hosted on DigitalOcean