മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ക്ഷത്താ Edit
    മുറിക്കുന്നവന്‍, ദാസിപുത്രന്‍
    one who cut, son of a maid servant


Entries from Datuk Database

ക്ഷത്താ(നാമം):: മുറിക്കുന്നവന്‍, കൊത്തുപണി ചെയ്യുന്നവന്‍, വിതരണം ചെയ്യുന്നവന്‍
ക്ഷത്താ(നാമം):: സേവകന്‍, ദ്വാരപാലകന്‍
ക്ഷത്താ(നാമം):: ദാസീപുത്രന്‍
ക്ഷത്താ(നാമം):: വിദുരന്‍ (വ്യാസനു ദാസിയില്‍ ജനിച്ചവനായതു കൊണ്ട്)
ക്ഷത്താ(നാമം):: ശൂദ്രനു ക്ഷത്രിയസ്‌ത്രീയില്‍ ജനിച്ച പുത്രന്‍
ക്ഷത്താ(നാമം):: തേരാളി, സൂതന്‍
ക്ഷത്താ(നാമം):: ബ്രഹ്മാവ്
ക്ഷത്താ(നാമം):: തേരിലിരുന്നു യുദ്ധം ചെയ്യുന്നവന്‍
ക്ഷത്താ(നാമം):: കോശാധ്യക്ഷന്‍
ക്ഷത്താ(നാമം):: ഒരു സൗവീരരാജാവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lame excuse, masquerade, yuan, അപുനര്‍ഭവം, അന്യദീയ


75411 Malayalam words
94618 English words
Hosted on DigitalOcean