മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കെട്ട Edit
    കേടുവന്ന, അഴുകിയ
    rendered, ruined, bad


കെട്ട് Edit
    ബന്ധനം, ഭാണ്ഡം
    a tie, bundle


കെട്ട് Edit
    നശിച്ചു പോവുക, അണഞ്ഞുപോകുക.


കെട്ട് Edit
    ബന്ധിക്കുക.


Entries from Datuk Database

കെട്ട്(നാമം):: ചരടോ കയറോ മറ്റോ കൊണ്ട് കൂട്ടിപ്പിണച്ചുമുറുക്കല്‍, ബന്ധനം
കെട്ട്(നാമം):: കെട്ടിയുണ്ടാക്കിയത്, ഒന്നിച്ചുചേര്‍ത്തുകെട്ടിയത്, ഭാണ്ഡം
കെട്ട്(നാമം):: ക്ലിപ്തമായ എണ്ണമോ തൂക്കമോ വരുന്ന സാധനങ്ങള്‍ ഒരുമിച്ചു കെട്ടിയുണ്ടാക്കിയത്
കെട്ട്(നാമം):: (ശബരിമല) തീര്‍ഥാടകര്‍ പൂജാസാധനങ്ങളും മറ്റും കൊണ്ടുപോകുന്നതിനുവേണ്ടി തയ്യാറാക്കുന്ന ഭാണ്ഡം
കെട്ട്(നാമം):: ചരടുപോലുള്ള വസ്തുക്കളുടെ അറ്റങ്ങള്‍ തമ്മില്‍പ്പിണച്ച് വലിച്ചുമുറുക്കുമ്പോളുണ്ടാകുന്ന മുഴ
കെട്ട്(നാമം):: ശരീരാവയവങ്ങളോ മറ്റോ സമ്രക്ഷിക്കുന്നതിനോ ആച്ഛാദനം ചെയ്യുന്നതിനോ വേണ്ടി തുണി മുതലായവ ചുറ്റിയുണ്ടാക്കുന്ന ആവരണം, ഉദാ: തലക്കെട്ട്, ഉടുത്തുകെട്ട്
കെട്ട്(നാമം):: തമ്മില്‍പിണഞ്ഞുകിടക്കുന്ന വസ്തുക്കള്‍, കുരുക്ക്. ഉദാ: വള്ളിക്കെട്ട്
കെട്ട്(നാമം):: ലൗകികബന്ധം
കെട്ട്(നാമം):: വിവാഹം, ദാമ്പത്യജീവിതം. ഉദാ: പള്ളിക്കെട്ട്
കെട്ട്(നാമം):: കല്ല് മുതലായവകൊണ്ട് പണിതുണ്ടാക്കുന്നത്, മതില്‍, ഗൃഹത്തിന്‍റെ ഒരു ഭാഗം, ഗൃഹം, ഉദാ: അണക്കെട്ട്, നാലുകെട്ട്
കെട്ട്(നാമം):: ചിലക്ഷേത്രങ്ങളിലും മറ്റും നടത്തുന്ന ഒരു വഴിപാട് (കാള, കുതിര, തേര്. മുതലായവയുടെ ആകൃതി കെട്ടിയുണ്ടാക്കി വഹിച്ചുകൊണ്ട് വാദ്യഘോഷങ്ങളോടെ നൃത്തം ചെയ്തു ക്ഷേത്രത്തിനു വലം വയ്ക്കല്‍)
കെട്ട(വിശേഷണം):: കേടുവന്ന, അഴുകിയ, മോശമായ, ഗുണമില്ലാത്ത, ദുഷിച്ച
കെട്ട(വിശേഷണം):: അണഞ്ഞ (തീ, വിളക്ക് എന്നിവപോലെ)
കെട്ട(വിശേഷണം):: നശിച്ച, ഇല്ലാതായ, നഷ്ടപ്പെട്ട. ഉദാ: നാണംകെട്ട, ഗുരുത്വം കെട്ട. കെട്ടവന്‍ ഗംഗയാടിയാല്‍ പാപം തീരുമോ. (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ mull, അക്ഷേത്രി, അന്യഥാസ്തോത്രം, വിപദിധൈര്യം, മുന്‍ഗാമി


75411 Malayalam words
94618 English words
Hosted on DigitalOcean