മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

കുറുക്കുക Edit
    വറ്റിച്ച് കട്ടിയാക്കുക, ചുരുക്കുക
    boil and reduce to a thick liquid,, summarise


Entries from Datuk Database

കുറുക്കുക(ക്രിയ):: ജലാംശം വറ്റിക്കുക, ജലാംശം വറ്റിച്ച് അളവുകുറയ്ക്കുക, കട്ടിയാക്കുക, കുഴമ്പാക്കുക. (പ്ര.) കുറുക്കിയത് = കുഞ്ഞുങ്ങള്‍ക്ക് കുറുക്കിക്കൊടുക്കുന്ന ആഹാരസാധനം
കുറുക്കുക(ക്രിയ):: നീളം കുറയ്ക്കുക, വലിപ്പം കുറയ്ക്കുക, ചുരുക്കുക, ചെറുതാക്കുക, അല്‍പമാക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ sufferance, wicker, ആചതുരം, മൂത്രാശയവീക്കം, ഉപസ്ഥാനം


75411 Malayalam words
94618 English words
Hosted on DigitalOcean